Alakananda news reader biography samples
Alakananda news reader biography samples images...
'മകളുടെ വിവാഹം കഴിഞ്ഞു'!Alakananda news reader biography samples pdf
പേര് കാരണം സ്‌കൂളിലൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്, എന്റെ വാർത്തകൾ ഞാൻ കാണാറില്ല; വാർത്താ അവതാരിക അളകനന്ദ പറയുന്നു!
സൗന്ദര്യത്തിന്റെ രഹസ്യം
"കാര്യങ്ങളെ ഒരുപാട് സ്ട്രെസ്ഫുൾ ആയി എടുക്കുകയോ അത്രയും സ്‌ട്രെസ്‌ഫുൾ ആയ കാര്യങ്ങൾ ഞാൻ ഏറ്റെടുക്കയോ ചെയ്യാറില്ല.
ഒരുപാട് അംബീഷൻ ഒന്നും ഇല്ല, ഈസി ഗോയിങ് ലൈഫ് ആണ് എനിക്ക് ഇഷ്ടം ഇതൊക്കെ ആണ് സൗന്ദര്യത്തിന്റെ രഹസ്യം. മകളുടെ വിവാഹം കഴിഞ്ഞു. ഇൻഫോസിസിൽ ആണ് ജോലി ചെയ്യുന്നത്.
Alakananda news reader biography samples
എന്റെ ഫീൽഡിൽ വരാനുള്ള ട്രെൻഡ് ഒന്നും അവൾക്ക് ആദ്യമേ ഉണ്ടായിരുന്നില്ല. ഇപ്പോൾ വാർത്ത ബുള്ളറ്റിനു മുൻപ് വായിച്ചു നോക്കുന്ന പരിപാടി ഒന്നും നടക്കില്ല. വാർത്ത തുടങ്ങി കഴിഞ്ഞ ശേഷം വരെ മാറ്റങ്ങൾ വരാറുണ്ട്. ലേറ്റ് നൈറ്റ് ബുള്ളറ്റിൻ മാത്രമാണ് അധികം മാറ്റങ്ങൾ ഇല്ലാതെ വരുന്നത്.
Alakananda news reader married
അത് മാത്രം മുൻപേ വന്നതിന്റെ റൌണ്ട് അപ്പ് ആയിരിക്കും.
ഞാൻ കാണാറില്ല
ഓരോ വാർത്ത വായിക്കുന്നവർക്കും അവരവരുടെ സ്റ്റൈൽ ആണ്. ഒരാളും ഒരാളെയും പോലെ അല്ല. പിന്നെ ഞാൻ എങ്ങിനെ വാർത്ത വായിക്കുന്നു എന്നത് എനിക്ക് അറിയില്ല, ഞാൻ കാണാറില്ല.
മുൻപ് ദൂരദർശനിൽ ആയിരുന്നപ്പോൾ റെക്കോർഡ്